അന്ന് കള്ളൻ,ഇന്ന് ജീവിക്കുന്നത് സ്വന്തം പുസ്തകത്തിൽ നിന്നുള്ള വരുമാനം കൊണ്ട്

 

 'കള്ളനെന്ന് പേര് കേട്ടുകഴിഞ്ഞാൽ പിന്നെ ജീവിക്കാൻ അൽപ്പം പാടാണ്. ആ മോഷണം എന്നെ വല്ലാതെ വേദനിപ്പിച്ചു. പൊലീസ് ഒരു കേസും തെളിയിച്ചിട്ടില്ല.' പറയുന്നത് ഒരിക്കൽ മോഷ്ടാവായിരുന്ന മണിയൻപിള്ള.  

Video Top Stories