Asianet News MalayalamAsianet News Malayalam

ജെയ്ഷെ തലവൻ മസൂദ് അസർ മരിച്ചതായി റിപ്പോർട്ട്

പാകിസ്ഥാന്റെ സൈനികാശുപത്രിൽ ചികിത്സയിലായിരുന്ന ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസർ മരിച്ചതായി റിപ്പോർട്ടുകൾ. എന്നാൽ പാക് സർക്കാരോ സൈന്യമോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ പ്രശാന്ത് രഘുവംശം റിപ്പോർട്ട് ചെയ്യുന്നു. 