Asianet News MalayalamAsianet News Malayalam

ഒപ്പമെന്ന് യാക്കോബായ സഭ, എല്‍ഡിഎഫ് വഞ്ചിച്ചെന്ന് ഓര്‍ത്തഡോക്‌സ് സഭ

സഭാതര്‍ക്കത്തില്‍ സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന വികാരത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ അനുകൂലിക്കുമെന്ന് യാക്കോബായ സഭ വ്യക്തമാക്കി. എന്നാല്‍ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ അനുകൂലിച്ചിട്ടും അനുകൂല നിലപാട് സ്വീകരിച്ചില്ലെന്ന കാരണത്താല്‍ സര്‍ക്കാറിനെതിരായ നിലപാടാണ് ഓര്‍ത്തഡോക്‌സ് സഭയ്ക്ക്.