Asianet News MalayalamAsianet News Malayalam

കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസുമായി സീറ്റ് ചര്‍ച്ച നടത്തിയ ഡാനിഷ് അലി ബിഎസ്പിയില്‍

കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ് -ജെഡിഎസ് സീറ്റുചര്‍ച്ചകള്‍ക്ക് നേതൃത്വം കൊടുത്ത ജനതാദള്‍ സെക്രട്ടറി ജനറല്‍ ഡാനിഷ് അലി ബിഎസ്പിയില്‍ ചേര്‍ന്നു. ബീഹാറിലെ അംറോഹ മണ്ഡലത്തില്‍ ബിഎസ്പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കും.