തെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് പിണറായി രാജി വയ്ക്കണമെന്ന് മുരളീധരൻ

2004 ൽ കോൺഗ്രസ്സിന് ഒരു സീറ്റും ലഭിക്കാതെവന്ന സാഹചര്യത്തിൽ എകെ ആന്റണി രാജി വച്ചതുപോലെ പിണറായിയും രാജി വയ്ക്കണമെന്ന് കെ  മുരളീധരൻ. കേരളത്തിലെ അവസാന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയാകാനാണ് പിണറായിയുടെ തീരുമാനമെന്നും മുരളീധരൻ പറഞ്ഞു. 

Video Top Stories