Asianet News MalayalamAsianet News Malayalam

ലോക്‌സഭയില്‍ മത്സരിക്കാനില്ല; പ്രചാരണത്തിനിറങ്ങുമെന്ന് കമല്‍ ഹാസന്‍

 പ്രചാരണത്തിനിറങ്ങുമെന്ന് കമല്‍ ഹാസന്‍

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാതെ സ്ഥാനാര്‍ഥികള്‍ക്കായി പ്രചാരണം നടത്തുമെന്ന് മക്കള്‍ നീതി മയ്യം സ്ഥാപകനായ കമല്‍ ഹാസന്‍. തമിഴ്‌നാട്ടിലെ പ്രവര്‍ത്തനങ്ങള്‍ക്കാണ് മുന്‍ഗണനയെന്നും അദ്ദേഹം പറഞ്ഞു. രണ്ടാം സ്ഥാനാര്‍ഥി പട്ടികയും പാര്‍ട്ടിയുടെ പ്രകടന പത്രികയും ഇന്ന് പുറത്തിറക്കും.