Asianet News MalayalamAsianet News Malayalam

ബിജെപിക്ക് കന്നട ഭാഷ, കോണ്‍ഗ്രസിന് കൊലപാതക രാഷ്ട്രീയം; കാസര്‍കോട് പിടിക്കാന്‍ മൂന്ന് പാര്‍ട്ടികളും

കാസര്‍കോട് മണ്ഡലത്തില്‍ അനായാസ ജയമാണ് ഇടത്-വലത്-ബിജെപി സ്ഥാനാര്‍ത്ഥികള്‍ മുന്നോട്ട് വയ്ക്കുന്ന പ്രതീക്ഷ. എന്നാല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ജില്ലയ്ക്ക് പുറത്തു നിന്നുള്ള ആളായതിനാല്‍ ബിജെപിയും എല്‍ഡിഎഫും തമ്മില്‍ ശക്തമായ മത്സരമുണ്ടാകുമെന്നാണ് ബിജെപി സ്ഥാനാര്‍ത്ഥി രവീശ തന്ത്രിയുടെ അഭിപ്രായം.