എസ്ഡിപിഐ-പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുമായി ലീഗിന്റെ രഹസ്യ ചര്‍ച്ച

എസ്ഡിപിഐയുടെയും പോപ്പുലര്‍ ഫ്രണ്ടിന്റേയും സംസ്ഥാന നേതാക്കളുമായി മുസ്ലീംലീഗ് സ്ഥാനാര്‍ത്ഥികളായ പി കെ കുഞ്ഞാലിക്കുട്ടിയും ഇ ടി മുഹമ്മദ് ബഷീറും രഹസ്യ ചര്‍ച്ച നടത്തി. കൊണ്ടോട്ടിയിലെ കെടിഡിസി ഹോട്ടലില്‍ വച്ച് രാത്രി നടന്ന ചര്‍ച്ചയുടെ സിസിടിവി ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.
 

Video Top Stories