വടകരയില്‍ പി ജയരാജന് പാരയായി ജനതാദളിന്റെ നിസ്സഹകരണം

വടകരയില്‍ രണ്ടാംഘട്ട പ്രചാരണം പിന്നിട്ടിട്ടും ലോക് താന്ത്രിക് ജനതാദള്‍ നിസ്സഹകരണം തുടരുന്നത് എല്‍ഡിഎഫിന് തലവേദനയാവുന്നു. ചോരുന്ന വോട്ടുകള്‍ പെട്ടിയിലാക്കാന്‍ തയ്യാറായാണ് കെ മുരളീധരന്റെ നീക്കം.
 

Video Top Stories