ഡോ.ഷമ മുഹമ്മദിനെപ്പോലുള്ളവര്‍ 'ഇന്നലെ മുളച്ച തകര'യെപ്പോലെ, ആഞ്ഞടിച്ച് എം സ്വരാജ്

ഡോ.ഷമ മുഹമ്മദിനെപ്പോലെ മൂന്നാല് വക്താക്കളുണ്ടെങ്കില്‍ തങ്ങളുടെ പണി അത്രയും കുറയുമെന്ന് സിപിഎം നേതാവ് എം സ്വരാജ് എംഎല്‍എ. ജയരാജനെ കൊലയാളി എന്നുവിളിച്ചത് എന്തടിസ്ഥാനത്തിലാണെന്നും ഡോക്ടറേറ്റ് ഉണ്ടെന്നുകരുതി അത് അറിയണമെന്നില്ലെന്നും സ്വരാജ് ന്യൂസ് അവറില്‍ പറഞ്ഞു.
 

Video Top Stories