Asianet News MalayalamAsianet News Malayalam

'തെരഞ്ഞെടുപ്പ് കാലത്ത് ഇത്തരം ആരോപണങ്ങള്‍ പതിവാണെ'ന്ന് എം ബി രാജേഷ്

പത്രത്തില്‍ കണ്ടപ്പോഴാണ് ചെര്‍പ്പുളശ്ശേരി ഏരിയ കമ്മിറ്റി ഓഫീസില്‍ പീഡനം നടന്നെന്ന പരാതി അറിഞ്ഞതെന്ന് പാലക്കാട് എം പി എം ബി രാജേഷ്. പരാതിയില്‍ ഉള്‍പ്പെട്ടവര്‍ പാര്‍ട്ടി പ്രവര്‍ത്തകരാണോ എന്നറിയില്ലെന്നും വസ്തുതകള്‍ എത്രയും പെട്ടെന്ന് പുറത്തുവരട്ടെയെന്നും അദ്ദേഹം പറഞ്ഞു.