Asianet News MalayalamAsianet News Malayalam

അമ്മയുടെ ഷാള്‍ സാരിയാക്കി, അച്ഛമ്മയുടെ കണ്ണാടിയും: ഈ ആറുവയസുകാരി ശൈലജ ടീച്ചറായത് ഇങ്ങനെ....

സഭയിലെ ആരോഗ്യമന്ത്രി കെകെ ശൈലജയുടെ ചൂടന്‍ പ്രസംഗം ഒരു കുരുന്ന് ടിക് ടോകില്‍ അഭിനയിച്ചത് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു. പാലക്കാട് ചിറ്റൂരിലെ ആറ് വയസുകാരി ആവര്‍ത്തനയാണ് ആ കുരുന്ന്. ആവര്‍ത്തനയും കുടുംബവും ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് വിശേഷങ്ങള്‍ പങ്കുവെക്കുകയാണ്...