Asianet News MalayalamAsianet News Malayalam

'അവരെന്നെ കൊല്ലും', മൊഴി മാറ്റിക്കാന്‍ ശ്രമമെന്ന് ബിഷപ്പിനെതിരായ ബലാത്സംഗക്കേസിലെ സാക്ഷി

ബിഷപ്പിനെതിരായ ബലാത്സംഗ കേസില്‍ മൊഴിമാറ്റത്തിന് സമ്മര്‍ദ്ദമെന്ന് സാക്ഷിയായ കന്യാസ്ത്രീ ഏഷ്യാനെറ്റ് ന്യൂസിനോട്. ബിഷപ് ഫ്രാങ്കോയ്‌ക്കെതിരായി  മൊഴികൊടുത്തതിന്റെ പേരില്‍ തന്നെ മാനസിക മായി പീഡിപ്പിക്കുന്നുവെന്നും സിസ്റ്റര്‍ ലിസി വടക്കേയില്‍  പറയുന്നു.