Asianet News MalayalamAsianet News Malayalam

മോദിയല്ല, മുലായം സിങാണ് യഥാർത്ഥ പിന്നോക്ക നേതാവെന്ന് മായാവതി

നരേന്ദ്ര മോദി വ്യാജ പിന്നോക്ക നേതാവാണെന്ന് മായാവതി. മുലായം സിങ് യാദവുമൊത്തുള്ള റാലിയ്ക്കിടയിലാണ് മായാവതിയുടെ ഈ പരാമർശം.  24 വർഷത്തിന് ശേഷമാണ് മായാവതിയും മുലായം സിങ് യാദവും ഒന്നിച്ച് ഒരു വേദി പങ്കിടുന്നത്. 