Asianet News MalayalamAsianet News Malayalam

തന്നെയും കോൺഗ്രസിനെയും തമ്മിൽ തെറ്റിക്കാനാണ് എൽഡിഎഫിന്റെ ശ്രമം എന്ന് എൻകെ പ്രേമചന്ദ്രൻ

കൊല്ലത്ത് യുഡിഎഫിന്റെ പ്രചാരണത്തിൽ നിന്ന് കോൺഗ്രസ്സ് വിട്ടുനിൽക്കുന്നുവെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് യുഡിഎഫ് സ്ഥാനാർത്ഥി എൻകെ പ്രേമചന്ദ്രൻ. ആർഎസ്പിയുടെ ഷാഡോ കമ്മിറ്റി നടത്തിയ പരിശോധനയിലും ഈ ആരോപണം തെറ്റാണെന്ന് തെളിഞ്ഞതായി അദ്ദേഹം ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. 