അതീവ ജാഗ്രതയ്ക്കിടെ യോഗങ്ങളുമായി ആഭ്യന്തര,പ്രതിരോധ മന്ത്രിമാര്‍

അതിര്‍ത്തിയില്‍ അതീവജാഗ്രത തുടരുന്നതിനിടെ സ്ഥിതിഗതികള്‍ വിലയിരുത്തി ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങും പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമനും. വൈകിട്ട് പ്രധാനമന്ത്രി വിളിച്ചുചേര്‍ക്കുന്ന സുരക്ഷാകാര്യങ്ങള്‍ക്കായുള്ള പ്രത്യേക മന്ത്രിസഭാ യോഗത്തില്‍ തന്ത്രപ്രധാനമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും.
 

Video Top Stories