'തിരുവനന്തപുരത്തും കാസര്‍കോടും കൊവിഡ് രോഗികളെ ചികിത്സിച്ചു'; തിരുവനന്തപുരത്തെ യുവ നഴ്‌സ് പറയുന്നു..

 

വളരെ സന്തോഷത്തോട് കൂടിയാണ് കൊവിഡ് വാര്‍ഡില്‍ ഡ്യൂട്ടിക്ക് പോയിരുന്നതെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ നഴ്‌സായ റിതുഗാമി സത്യാനന്ദന്‍. കാസര്‍കോട് കൊവിഡ് ദുരിതം വിതച്ചപ്പോള്‍ തിരുവനന്തപുരത്ത് നിന്ന് കാസര്‍കോടേക്ക് പോയ മെഡിക്കല്‍ സംഘത്തില്‍ റിതുഗാമി സത്യാനന്ദന്‍ ഉണ്ടായിരുന്നു. കൊവിഡ് വാര്‍ഡിലെ അനുഭവങ്ങളെക്കുറിച്ച് റിതുഗാമി പറയുന്നു....

Video Top Stories