ഞങ്ങൾ ലക്ഷ്യം വയ്ക്കുന്നത് നിഷ്പക്ഷരെ: രാഷ്ട്രീയം പറഞ്ഞ് ഔട്സ്പോക്കൺ

ആരാണ് ഔട്സ്പോക്കൺ? എന്താണവരുടെ രാഷ്ട്രീയം? തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യങ്ങളും തെരഞ്ഞെടുപ്പ് വിശേഷങ്ങളും പങ്കു വയ്ക്കുകയാണ് സോഷ്യൽ മീഡിയയിലെ ഒരു പ്രമുഖ ട്രോൾ കൂട്ടായ്മയായ ഔട്സ്പോക്കൺ. കാണാം പുതിയ വാൾപോസ്റ്റ് എപ്പിസോഡ്. 

Video Top Stories