വ്യോമാതിര്‍ത്തി ലംഘിച്ച് മൂന്ന് പാക് പോര്‍വിമാനങ്ങള്‍, ബോംബ് വര്‍ഷിച്ചതായി സൂചന

ജമ്മു കശ്മീരിലെ നൗഷേരിയില്‍ വോമ്യാതിര്‍ത്തി ലംഘിച്ച് പാക് പോര്‍വിമാനങ്ങള്‍ കടന്നതിനെ തുടര്‍ന്ന് ഇന്ത്യ തിരിച്ചടിച്ചു. നിയന്ത്രണരേഖയ്ക്ക് സമീപം വിമാനങ്ങള്‍ നാലോളം ബോംബുകള്‍ വര്‍ഷിച്ചതായും സൂചനയുണ്ട്.
 

Video Top Stories