ജനീവ കരാർ പാലിച്ച് വിങ് കമാൻഡറിനെ വിട്ടയക്കണമെന്ന് ഇന്ത്യ

നയതന്ത്ര ഇടപെടലുണ്ടായാൽ പിടിയിലായ സൈനികനെ ഒരാഴ്ചക്കകം വിട്ടയക്കണമെന്ന് ജനീവ കരാർ ചൂണ്ടിക്കാട്ടി ഇന്ത്യയുടെ നീക്കം. കരാർ പ്രകാരമുള്ള എല്ലാ സൗകര്യങ്ങളും ഇദ്ദേഹത്തിന് നൽകണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. 
 

Video Top Stories