കൊലപാതകത്തില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ പങ്ക് അന്വേഷിക്കണമെന്ന് രഞ്ജിത്തിന്റെ മാതാപിതാക്കള്‍

 അന്വേഷണത്തില്‍ വീഴ്ച്ചയുണ്ടെന്ന് ആരോപിച്ച് മുഖ്യമന്ത്രിയ്ക്കും ഡിജിപിക്കും രഞ്ജിത്തിന്റെ മാതാപിതാക്കള്‍ പരാതി നല്‍കും. സംഭവത്തില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ പങ്ക് അന്വേഷിക്കണമെന്നും ആവശ്യപ്പെടും.

Video Top Stories