Asianet News MalayalamAsianet News Malayalam

'അന്നും തുടക്കം അനുഗ്രഹം വാങ്ങി തന്നെ'; പിന്തുണ തേടി വീണാ പന്തളം കൊട്ടാരത്തില്‍

സിപിഎം നേതാക്കള്‍ക്കൊപ്പമാണ് പത്തനംതിട്ട എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജ് പന്തളം കൊട്ടാരത്തില്‍ എത്തിയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും ഇവിടെ നിന്ന് അനുഗ്രഹം വാങ്ങിയാണ് തുടങ്ങിയതെന്ന് വീണാ.എന്നാല്‍ ആചാരസംരക്ഷണം പ്രധാന ലക്ഷ്യമെന്നാണ് കൊട്ടാരത്തിന്റെ നിലപാട്. 