പബ് വേണോ വേണ്ടയോ? മലയാളികള്‍ പറയുന്നത് ഇങ്ങനെ...

കേരളത്തില്‍ പബ് ആരംഭിക്കുന്ന കാര്യം പരിഗണനയിലാണെന്ന് മുഖ്യമന്ത്രി . കേരളത്തിന് പുറത്ത് മാത്രം മലയാളി അനുഭവിച്ച ഈ സൗകര്യം കേരളത്തില്‍ വരുമ്പോള്‍ അതിനോടുള്ള പ്രതികരണം എന്തെന്ന് നോക്കാം.
 

Video Top Stories