Asianet News MalayalamAsianet News Malayalam

'സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചത് കേട്ടുകേള്‍വിയില്ലാത്ത രീതിയില്‍', കടുപ്പിച്ച് ജോസഫ്

സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചത് കേട്ടുകേള്‍വിയില്ലാത്ത രീതിയിലാണെന്നും തന്റെ അഭിപ്രായം അവഗണിച്ചുള്ള തീരുമാനത്തില്‍ കടുത്ത അമര്‍ഷമുണ്ടെന്നും പി ജെ ജോസഫ് പ്രതികരിച്ചു. തീരുമാനം കേരള കോണ്‍ഗ്രസ് തിരുത്തുമെന്നാണ് പ്രതീക്ഷയെന്നും മുന്നോട്ടുപോക്ക് യുഡിഎഫ് നേതാക്കളുമായി ആലോചിച്ച് തീരുമാനിക്കുമെന്നും ഗ്രൂപ്പ് യോഗത്തിന് ശേഷം ജോസഫ് പറഞ്ഞു.