'ഇഡ്ഡലി മേലെ ചട്ണി പോടടാ'; പാട്ടുമായി വീണ്ടും പിജെ ജോസഫ്; ഇത്തവണ ഡീന്‍ കുര്യാക്കോസിന്‌

pj joseph sing in dean kuriakose election campaign
Mar 28, 2019, 8:14 PM IST

ഇടുക്കിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസിന് വേണ്ടിയുള്ള തീവ്ര പ്രചാരണത്തിലാണ് കേരള കോണ്‍ഗ്രസ് നേതാവ് പിജെ ജോസഫ്. കുമളിയില്‍ ഡീനിന്റെ പ്രകടനത്തിനിടയിലായിരുന്നു പ്രവര്‍ത്തകരെ ആവേശത്തിലാക്കിയുള്ള പിജെ ജോസഫിന്റെ പാട്ട്. ആലത്തൂരില്‍ രമ്യ ഹരിദാസിന്റെ കണ്‍വെന്‍ഷന്‍ വേദിയിലും പിജെ ജോസഫ് ഇതേ പാട്ട് പാടിയിരുന്നു.
 

Video Top Stories