Asianet News MalayalamAsianet News Malayalam

കേരളാ കോണ്‍ഗ്രസ്സില്‍ നടക്കുന്നത് അവരുടെ ആഭ്യന്തര പ്രശ്നമാണെന്ന് കുഞ്ഞാലിക്കുട്ടി

നിലവിൽ കേരളാ കോൺഗ്രസിൽ നടക്കുന്ന പ്രശ്നങ്ങൾ അവർതന്നെ പരിഹരിക്കേണ്ടതാണെന്നും ഇതിൽ യുഡിഎഫ് ഇടപെടേണ്ട കാര്യമില്ലെന്നും മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. 