Asianet News MalayalamAsianet News Malayalam

മിഷന്‍ ശക്തി സര്‍ക്കാറിന്റെ നേട്ടമായി അവതരിപ്പിച്ചിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഉപഗ്രഹവേധ മിസൈല്‍ വിജയകരമായി പരീക്ഷിച്ചതായി അറിയിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം തെരഞ്ഞെടുപ്പ് ചട്ടലംഘനമല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണ്ടെത്തല്‍. തൃണമൂലും ഇടതുപാര്‍ട്ടികളുമടക്കം നല്‍കിയ പരാതിയിലാണ് കമ്മീഷന്‍ പരിശോധന നടത്തിയത്.