രാഷ്ട്രീയ കൊലപാതകങ്ങള്‍ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമോ? ഏഷ്യാനെറ്റ് ന്യൂസ് സര്‍വേഫലം

പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം വലിയ രാഷ്ട്രീയ സംവാദത്തിന് വഴിവയ്ക്കുമ്പോള്‍ ഇത് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമോ എന്നാണ് ഞങ്ങള്‍ അന്വേഷിച്ചത്. ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് പോളിന്റെ ഫലമറിയാം.
 

Video Top Stories