അണികള്‍ ആവേശത്തില്‍; രാഹുലിന് വോട്ട് തേടി പ്രിയങ്ക വയനാട്ടില്‍


മാനന്തവാടിയില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പ്രിയങ്ക പ്രസംഗിക്കുയാണ് .തുടര്‍ന്ന് പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്റെ വീട് സന്ദര്‍ശിക്കും 


 

Video Top Stories