കോൺഗ്രസ് ഏറ്റുവാങ്ങിയിരിക്കുന്നത് അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തോൽവിയെന്ന് ശ്രീധരൻ പിള്ള

കേരളത്തിൽ എൻഡിഎയ്ക്കും ബിജെപിക്കും ഏറ്റവും കൂടുതൽ ജനപിന്തുണ കിട്ടിയ തെരഞ്ഞെടുപ്പായി ഈ തെരഞ്ഞെടുപ്പ് മാറുമെന്ന് പിഎസ് ശ്രീധരൻ  പിള്ള. നിഷേധാത്മകമായി ഇന്ത്യൻ ഭരണകൂടത്തെയും പ്രധാനമന്ത്രിയെയും അവതരിപ്പിക്കാൻ ശ്രമിച്ചതിന്റെ ഫലമായാണ് കോൺഗ്രസ്സ് അതിദയനീയമായി പരാജയപ്പെട്ടതെന്നും ശ്രീധരൻ പിള്ള പറഞ്ഞു. 
 

Video Top Stories