ദേശീയ രാഷ്ട്രീയത്തില്‍ രാഹുലിന്റെ വയനാടന്‍ യാത്ര ഉണ്ടാക്കിയ ഇഫക്ട് എന്താണ്


രാഹുലിന്റെ വയനാടന്‍ അങ്കത്തെ ഒളിച്ചോട്ടമെന്ന് പരിഹസിക്കുകയാണ് ബിജെപി, വയനാട്ടിലെ മുസ്ലീം വോട്ടുകളുടെ കണക്കെടുത്തും പ്രചാരണം തുടങ്ങിക്കഴിഞ്ഞു. രാശ്ട്രീയ സാഹചര്യം ദില്ലി റീജിയണല്‍ ചീഫ് പ്രശാന്ത് രഘുവംശം വിലയിരുത്തുന്നു.

Video Top Stories