രാഹുലിന്റെ പ്രഖ്യാപനം ഇന്നുണ്ടായേക്കും; വയനാടിന് പ്രഥമ പരിഗണന

രാഹുല്‍ ഗാന്ധിയുടെ പ്രഥമ പരിഗണന വയനാടിനാണെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു. കര്‍ണാടകയിലെ രണ്ടാം ഘട്ട മത്സരത്തിലുള്ള മണ്ഡലങ്ങള്‍ ബിജെപിയുമായി കനത്ത പോരാട്ടം നടക്കുന്ന മണ്ഡലങ്ങളാണ്. അതുകൊണ്ട് തന്നെ കൂടുതല്‍ സുരക്ഷിതമായ മണ്ഡലമാണ് വയനാട് എന്നതുകൊണ്ടാണ് ഈ പരിഗണനയെന്നും നേതാക്കള്‍ പറയുന്നു.
 

Video Top Stories