Asianet News MalayalamAsianet News Malayalam

രാഹുല്‍ അഞ്ച് ലക്ഷത്തിലധികം ഭൂരിപക്ഷത്തിന് വയനാട്ടില്‍ ജയിക്കുമെന്ന് ചെന്നിത്തല

നേരത്തെ കേരളം സന്ദര്‍ശിച്ചപ്പോഴേ രാഹുല്‍ ഗാന്ധിയോട് മത്സരിക്കണമെന്ന് ആവശ്യപ്പെട്ടതാണെന്ന് രമേശ് ചെന്നിത്തല. ആദിവാസികളും സാധാരണക്കാരുമുള്ള വയനാട്ടില്‍ തന്നെ മത്സരിക്കണമെന്നാണ് ആഗ്രഹം.മത്സരിക്കാനുള്ള രാഹുലിന്റെ തീരുമാനം കേരളത്തിലെ കോണ്‍ഗ്രസിന് നല്‍കുന്ന അംഗീകാരമായിരിക്കുമെന്നും ചെന്നിത്തല.