കാസർകോട് കള്ളവോട്ട് നടന്ന നാല് ബൂത്തുകളിൽ റീപോളിംഗിന് സാധ്യത

കള്ളവോട്ട് നടന്ന കാസർകോട് കല്യാശ്ശേരിയിലെ 19, 69, 70 എന്നീ ബൂത്തുകളിലും പയ്യന്നൂരിലെ 48ാം നമ്പർ ബൂത്തിലും വീണ്ടും വോട്ടെടുപ്പ് പ്രഖ്യാപിക്കാൻ സാധ്യത. ഇതുസംബന്ധിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനം ഇന്നുണ്ടാകുമെന്നും സൂചനയുണ്ട്.  
 

Video Top Stories