Asianet News MalayalamAsianet News Malayalam

പി ജയരാജനെ തോല്‍പ്പിക്കാന്‍ വടകരയില്‍ യുഡിഎഫിന് പിന്തുണയെന്ന് ആര്‍എംപി

സിപിഎമ്മിന്റെ വടകര സ്ഥാനാര്‍ത്ഥി പി ജയരാജന്റെ പരാജയം ഉറപ്പുവരുത്തേണ്ടത് തങ്ങളുടെ ബാധ്യതയെന്ന് ആര്‍എംപി സംസ്ഥാന സെക്രട്ടറി എന്‍ വേണു. ഇതിനായി വടകരയില്‍ മത്സരിക്കേണ്ടെന്ന് ആര്‍എംപി തീരുമാനിച്ചു.