'അയാൾക്കെന്തോ മാനസിക പ്രശ്‌നമുണ്ടാകാനാണ് സാധ്യത, അയാൾക്ക് ചികിത്സയാണ് വേണ്ടത്'

നമ്മുടേത് ഒരു നിയമവ്യവസ്ഥ നിലവിലുള്ള രാജ്യമാണെന്നും അതുകൊണ്ടുതന്നെ മോശം വീഡിയോ ചെയ്തതിന്റെ പേരിൽ അയാളെ ആക്രമിക്കാനുള്ള അവകാശം ആർക്കുമില്ലെന്നും നടൻ സാബുമോൻ. അത് അരാജകത്വമാണെന്നും അദ്ദേഹം പറഞ്ഞു. 
 
 

Video Top Stories