ഓച്ചിറയില്‍ തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയ്ക്ക് പതിനേഴര വയസെന്ന് രേഖ

ഓച്ചിറയില്‍ തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് തെളിയിക്കുന്ന സ്‌കൂള്‍ ടിസി സര്‍ട്ടിഫിക്കറ്റ് പുറത്ത്. അതോടുകൂടി പ്രതികള്‍ക്കെതിരെ പോക്‌സോ കേസ് നിലനില്‍ക്കുമെന്ന് വ്യക്തമായി.
 

Video Top Stories