ഓരോ ദിവസം കഴിയുംതോറും ആത്മവിശ്വാസം കൂടി വരുന്നുവെന്ന് ശശി തരൂർ
പത്ത് വർഷമായി താൻ ഇവിടെ ജനങ്ങൾക്കൊപ്പം നിൽക്കുന്നുണ്ടെന്നും ഈ മണ്ഡലത്തിൽ പോകാത്ത ഭാഗങ്ങളില്ലെന്നും തിരുവനന്തപുരം യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂർ. മൂന്ന് പാർട്ടികളും മത്സരിക്കുന്നൊരു തെരഞ്ഞെടുപ്പിൽ താനൊന്നും എളുപ്പമായി കാണുന്നില്ലെന്നും തരൂർ കൂട്ടിച്ചേർത്തു.