സഭയില്‍ നിന്നും പുറത്ത് പോകില്ല, സന്യാസം തുടരും; നിലപാട് വ്യക്തമാക്കി സിസ്റ്റര്‍ ലൂസി കളപ്പുര

സഭയില്‍ നിന്നും പുറത്ത് പോകണമെന്നാവശ്യപ്പെട്ട് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്ക് വീണ്ടും നോട്ടീസ്. ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തെന്നാണ് സിസ്റ്റര്‍ ലൂസിക്കെതിരെ ചുമത്തിയ പ്രധാന കുറ്റം. 

Video Top Stories