Asianet News MalayalamAsianet News Malayalam

ഈസ്റ്റേണ്‍ ഇനി ഇന്റര്‍നാഷണല്‍; മൂന്ന് പതിറ്റാണ്ടുകളായി തുടരുന്ന കുതിപ്പ്

ഈസ്റ്റേണ്‍ എന്നത് മലയാളിയുടെ രുചിയുടെ ദിശകൂടിയാണ്. 1980കളുടെ തുടക്കത്തില്‍ എം.ഇ. മീരാന്‍ എന്ന അടിമാലിക്കാരന്‍ ഇങ്ങനൊരു പേരില്‍ കറിക്കൂട്ടുകളുടെ കച്ചവടം ആരംഭിക്കുമ്പോള്‍ അതിന് ഒരു ബിസിനസ്സ് സ്‌കൂളിന്റെയും പിന്തുണയുണ്ടായിരുന്നില്ല.. എന്നാല് ഇന്ന് 2000 കോടിയുടെ വിപണി മൂല്യം കരുതിവെച്ചിരിക്കുന്നു ഈ കൊവിഡ് കാലത്ത് ബിസിനൊന്നും പഴയപടിയല്ലെന്ന് പല ബിസിനസുകാരും പറയുമ്പോള്‍ കേരളത്തില്‍ ഒരു വലിയ ഡീല്‍ നടന്നു, നമ്മുടെ ഈസ്റ്റേണ്‍ ഇന്റര്‍നാഷണല്‍ ആയി. ഈസ്റ്റേണ്‍ ഗ്രൂപ്പിനെ നോര്‍വീജിയന്‍ കമ്പനിയായ ഓര്‍ക്ല ഫുഡ്‌സ് ഏറ്റെടുത്തു. 1356 കോടി രൂപയുടെ ഇടപാട്.