Asianet News MalayalamAsianet News Malayalam

രാഹുല്‍ വന്നാല്‍ ഇടത്പക്ഷം സ്ഥാനാര്‍ഥിയെ പിന്‍വലിക്കുമോയെന്ന് ടി സിദ്ദിഖ്

വയനാട്ടില്‍ രാഹുല്‍ വന്നാല്‍ ഇടത്പക്ഷം എതിര്‍ സ്ഥാനാര്‍ഥിയെ പിന്‍വലിക്കുമോയെന്ന ചോദ്യവുമായി ടി സിദ്ദിഖ്.
 


മോദി ഭരണത്തിനെതിരെ കേന്ദ്രത്തില്‍ രാഹുല്‍ ഗാന്ധിയെ പിന്തുണയ്ക്കുമെന്ന് പറയുന്ന ഇടത്പക്ഷം വയനാട്ടില്‍ രാഹുല്‍ വന്നാല്‍ എതിര്‍ സ്ഥാനാര്‍ഥിയെ പിന്‍വലിക്കുമോയെന്ന ചോദ്യവുമായി ടി സിദ്ദിഖ്. ഏതൊരു കോണ്‍ഗ്രസ് പ്രവര്‍ത്തകനും ആഗ്രഹിക്കുന്ന അംഗീകാരമാണിതെന്നും അദ്ദേഹം പറഞ്ഞു.