അങ്ങനെ ഒരു തെരഞ്ഞെടുപ്പ് കാലത്ത് - ഭാഗം ഒന്ന്

ബാബ്‌റി മസ്ജിദ് തകര്‍ത്തതിന് പിന്നാലെ മുസ്ലീം ലീഗ് പിളര്‍ന്നപ്പോള്‍ കേരളത്തില്‍ ഒരു ഉപതെരഞ്ഞെടുപ്പുണ്ടായി. 1994-ലെ ഗുരുവായൂര്‍ ഉപതെരഞ്ഞെടുപ്പ്. അങ്ങനെ കേരളത്തിലാദ്യമായി ഒരു സ്വകാര്യ ടെലിവിഷന്‍ ചാനല്‍ ഒരു തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്തു. അത് ഏഷ്യാനെറ്റായിരുന്നു. അക്കാലത്തെക്കുറിച്ച്, ഏഷ്യാനെറ്റ് ന്യൂസ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എസ് ബിജു.

Video Top Stories