രാജ്യത്താകമാനം 90 കോടി വോട്ടർമാരുള്ളതായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ

രാജ്യത്ത് മൊത്തത്തിൽ 90 കോടി വോട്ടർമാരുണ്ടെന്നും അതിൽ 8.4 കോടി പേര് പുതിയ വോട്ടർമാരാണെന്നും തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനിടയിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ. എല്ലായിടത്തും വിവി പാറ്റ് ഉണ്ടായിരിക്കുമെന്നും ഇദ്ദേഹം അറിയിച്ചു.

Video Top Stories