Asianet News MalayalamAsianet News Malayalam

നിരീക്ഷകനെ നിയമിച്ചത് ഏകോപനത്തിനായി;വരികൾക്കിടയിലൂടെ വായിക്കരുതെന്നും എഐസിസി ജനറൽ സെക്രട്ടറി

ശശി തരൂരിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ ആശയക്കുഴപ്പങ്ങളൊന്നുമില്ലെന്നും അദ്ദേഹം പൂർണ്ണ സംതൃപ്തനാണെന്നും എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്. തെരഞ്ഞെടുപ്പ് പ്രചാരണം വിലയിരുത്താന്‍ പാര്‍ട്ടി ആസ്ഥാനത്ത് ചേരുന്ന അവലോകന യോഗത്തില്‍ പങ്കെടുക്കാനെത്തിയതാണ് അദ്ദേഹം.