Asianet News MalayalamAsianet News Malayalam

തിരുവനന്തപുരത്ത് ഇനി എന്നും ഒരു മണിക്കൂർ ട്രാഫിക് നിയമ ലംഘനത്തിന് പിഴയില്ല

സിറ്റി പൊലീസിന്റേതാണ് വ്യത്യസ്ഥമായ ട്രാഫിക് ബോധവൽക്കരണ പരിപാടി. 'സീറോ അവർ' എന്ന് പേരിട്ടിട്ടുള്ള ഈ ഒരു മണിക്കൂർ സമയത്തിനുള്ളിൽ ട്രാഫിക് നിയമ ലംഘനം നടത്തുന്നവരിൽ നിന്ന് പിഴ ഈടാക്കില്ല. 