'ചവറ മുതല്‍ ചവറയ്ക്ക്' മറുപടി തരാന്‍ ആര്‍എസ്പി; പാര്‍ട്ടിക്ക് നിര്‍ണായക തെരഞ്ഞെടുപ്പ്


എന്‍കെ പ്രേമചന്ദ്രനാണ് നിലവില്‍ ആര്‍എസ്പിയുടെ തെരഞ്ഞെടുക്കപ്പെട്ട ഏക പ്രതിനിധി. തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പുകളിലും നഷ്ട കണക്കുകളാണ് ആര്‍എസ്പിക്ക് പറയാനുള്ളത്.
 

Video Top Stories