Asianet News MalayalamAsianet News Malayalam

ദക്ഷിണേന്ത്യയില്‍ രാഹുല്‍ ഗാന്ധി മത്സരിക്കണമെന്ന് ആവശ്യപ്പെട്ടത് മൂന്ന് സംസ്ഥാനങ്ങളെന്ന് ഉമ്മന്‍ചാണ്ടി

രാഹുല്‍ഗാന്ധി ദക്ഷിണേന്ത്യയില്‍ മത്സരിക്കുന്നത് ജനങ്ങളുടെയിടയില്‍ കൂടുതല്‍ വിശ്വാസമുണ്ടാക്കുമെന്ന് ഉമ്മന്‍ചാണ്ടി.  കോണ്‍ഗ്രസിന് ശക്തമായ പിന്തുണ നല്‍കുന്നത് ദക്ഷിണേന്ത്യ ആയതിനാലാണ് ഇവിടെ മത്സരിക്കാന്‍ ആവശ്യപ്പെട്ടതെന്നും ഉമ്മന്‍ചാണ്ടി.