തൃത്താല നിയോജക മണ്ഡലത്തിൽ നിന്ന് വിടി ബൽറാം റിപ്പോർട്ട് ചെയ്യുന്നു.

കൊവിഡ്19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാ​ഗമായി തൃത്താല നിയോജക മണ്ഡലത്തിൽ എന്തൊക്കെ പദ്ധതികളാണ് നടപ്പിലാക്കുന്നത്.
പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്ത്വം നൽകി മണ്ഡലത്തിൽ സജീവമാണ് വിടി ബൽറാം എംഎൽഎ. തൃത്താലയിൽ എന്തൊക്കെയാണ് ചെയ്യുന്നതെന്ന് മണ്ഡലത്തിൽ നിന്ന് സഭ  ടിവിക്ക് വേണ്ടി  എംഎൽഎ, റിപ്പോർട്ട് ചെയ്യുന്നു.

Video Top Stories