തൃശൂരിലെ ബിഡിജെഎസ് സ്ഥാനാര്‍ത്ഥിയായി തുഷാര്‍ വെള്ളാപ്പള്ളിയെ പ്രഖ്യാപിച്ചു

ബിഡിജെഎസിന് ആകെയുള്ള അഞ്ച് സീറ്റുകളില്‍ മൂന്നെണ്ണം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരിന്നു. ശേഷിക്കുന്ന സീറ്റുകളായ തൃശൂര്‍, വയനാട് എന്നിവിടങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് ഇന്ന് പ്രഖ്യാപിച്ചത്.

Video Top Stories