കള്ളവോട്ട് ചെയ്ത പഞ്ചായത്ത് അംഗം കുറ്റക്കാരി; നടപടിയെടുക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷനാണെന്ന് ടിക്കാറാം മീണ

ശബരിമല വിഷയത്തിലെ ബിജെപിയുടെ വിമർശനത്തെയും കള്ള വോട്ട് വിഷയത്തിലെ സിപിഎമ്മിന്റെ വിമർശനത്തെയും ജനാധിപത്യ പ്രക്രിയയുടെ ഭാഗമായാണ് കാണുന്നതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ.കാര്യങ്ങൾ  സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിട്ടുണ്ടെന്നും ഇനി പന്ത് അവരുടെ കോർട്ടിലാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 

Video Top Stories